ബോൺമൗത്തിൻ്റെ ഡിഫെൻഡറിന് വലയെറിഞ്ഞു യുണൈറ്റഡും മറ്റു രണ്ടു വമ്പൻ ക്ലബ്ബുകളും
ബോൺമൗത്തിൻ്റെ ഹങ്കേറിയൻ ഡിഫെൻഡറെ നോട്ടമിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്. പുതിയ കോച്ച് അമോറിം പ്രധാനമായും ശ്രദ്ധകൊടുക്കുക ലെഫ്റ്റ് ബാക്കായ ലുക്ക് ഷോയ്ക്കു ചേർന്ന പകരക്കാരനെ കണ്ടെത്താനാകും. ഇടയ്ക്കിടക് പരിക്ക് പറ്റുന്ന ലുക്ക് ഷോയെ ആശ്രയിക്കാൻ സാധ്യമല്ല. ബോൺമൗത്തിൻ്റെ ഹങ്കേറിയൻ ഡിഫൻഡർ മിലോസ് കെർകേസിനെയാണ്…
മാഞ്ചസ്റ്റർ സിറ്റിക്ക് തുടർച്ചയായ നാലാം തോൽവി
ഇന്നലെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ബ്രൈറ്റനോട് പരാജയപ്പെട്ടു. 2-1 എന്ന സ്കോറിനാണ് സിറ്റി പരാജയപ്പെട്ടത്. പ്രീമിയർ ലീഗിൽ സിറ്റി നേരിടുന്ന തുടർച്ചയായ രണ്ടാം തോൽവിയും, മറ്റു ടൂർണമെൻ്റുകൾക്കൂടി പരിഗണിച്ചാൽ സിറ്റി നേരിടുന്ന തുടർച്ചയായ നാലാം തോൽവിയുമാണ്. ഈ…
മാഞ്ചസ്റ്റർ സിറ്റിക്ക് തുടർച്ചയായ രണ്ടാം തോൽവി : മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് വാനോളം പ്രതീക്ഷ
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബൗൺമൗത്തിനോടേറ്റ പരാജയത്തിന് പിന്നാലെ മറ്റൊരു വമ്പൻ തോൽവികൂടി മാഞ്ചസ്റ്റർ സിറ്റി ഏറ്റുവാങ്ങി. പോർച്ചുഗൽ ക്ലബായ സ്പോർട്ടിങ്ങാണ് ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റയെ 4-1 എന്ന വമ്പൻ സ്കോറിന് പരാജയപ്പെടുത്തിയത്. കളിയുടെ നാലാം മിനിറ്റിൽ ഡിഫെൻസ് പിഴവ് മുതലെടുത്ത്…
ചാമ്പ്യൻസ് ലീഗിലും റയലിന് രക്ഷയില്ല
ലാ ലീഗയിൽ ചിരവൈരികളായ ബാർസയോട് സ്വന്തം ഗ്രൗണ്ടായ സാൻ്റിയാഗോ ബെർണാബ്യൂവിൽ കനത്ത തോൽവി വഴങ്ങിയതിൻ്റെ നാണക്കേട് മാറും മുൻപ്തന്നെ മറ്റൊരു വമ്പൻ പരാജയം കൂടി റയൽ സ്വന്തം കാണികൾക്ക് മുൻപിൽ ഏറ്റുവാങ്ങണ്ടിവന്നു. ഇത്തവണ ചാമ്പ്യൻസ് ലീഗിലാണ് തോറ്റത്, അതും 3-1 എന്ന…
മാഞ്ചസ്റ്റർ സിറ്റിക്ക് പ്രീമിയർ ലീഗ് സീസണിലെ ആദ്യ തോൽവി
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് സീസണിലെ ആദ്യ തോൽവി. ബോൺമൗത്താണ് നിലവിലെ ചാമ്പ്യന്മാരെ 2-1 എന്ന സ്കോറിന് തോൽപിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് ബോൺമൗത്ത് സിറ്റിയെ തോൽപിക്കുന്നത്.ഹോം ഗ്രൗണ്ടിൽ സ്വന്തം കാണികൾക്ക് മുൻപിൽ മികച്ച പ്രകടനമാണ് ബോൺമൗത്ത് കാഴ്ചവെച്ചത്. മത്സരം…