മാഞ്ചസ്റ്റർ സിറ്റിയുടെ കഷ്ടകാലം തുടരുന്നു !!!
തുടർച്ചയായ അഞ്ച് തോൽവികൾക്കുശേഷം കളത്തിലിറങ്ങിയ മാഞ്ചസ്റ്റർ സിറ്റിക്ക് ചാമ്പ്യൻസ് ലീഗിൽ ഡച്ച് ക്ലബ് ഫെയ്നൂർദിനോട് സമനില. കളിയുടെ 74 മിനിട്ടുവരെ മൂന്നു ഗോളിന് മുന്നിൽ നിന്നശേഷമാണ് സിറ്റി ഫെയ്നൂർദിനോട് സമനില വഴങ്ങിയത്. സ്വന്തം സ്റ്റേഡിയമായ എത്തിഹാദിൽ തോൽവി പരമ്പരയ്ക്കു അവസാനം കുറിക്കാനെത്തിയ…
മാഞ്ചസ്റ്റർ സിറ്റിക്ക് തുടർച്ചയായ രണ്ടാം തോൽവി : മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് വാനോളം പ്രതീക്ഷ
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബൗൺമൗത്തിനോടേറ്റ പരാജയത്തിന് പിന്നാലെ മറ്റൊരു വമ്പൻ തോൽവികൂടി മാഞ്ചസ്റ്റർ സിറ്റി ഏറ്റുവാങ്ങി. പോർച്ചുഗൽ ക്ലബായ സ്പോർട്ടിങ്ങാണ് ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റയെ 4-1 എന്ന വമ്പൻ സ്കോറിന് പരാജയപ്പെടുത്തിയത്. കളിയുടെ നാലാം മിനിറ്റിൽ ഡിഫെൻസ് പിഴവ് മുതലെടുത്ത്…
ചാമ്പ്യൻസ് ലീഗിലും റയലിന് രക്ഷയില്ല
ലാ ലീഗയിൽ ചിരവൈരികളായ ബാർസയോട് സ്വന്തം ഗ്രൗണ്ടായ സാൻ്റിയാഗോ ബെർണാബ്യൂവിൽ കനത്ത തോൽവി വഴങ്ങിയതിൻ്റെ നാണക്കേട് മാറും മുൻപ്തന്നെ മറ്റൊരു വമ്പൻ പരാജയം കൂടി റയൽ സ്വന്തം കാണികൾക്ക് മുൻപിൽ ഏറ്റുവാങ്ങണ്ടിവന്നു. ഇത്തവണ ചാമ്പ്യൻസ് ലീഗിലാണ് തോറ്റത്, അതും 3-1 എന്ന…