12 റൺസെടുക്കുന്നതിനിടെ 7 വിക്കറ്റ് നഷ്ടം : ബംഗ്ലാദേശിന് തോൽവി

ഷാർജയിൽവെച്ച് നടക്കുന്ന ബംഗ്ലാദേശ് അഫ്ഗാനിസ്ഥാൻ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാന് 92 റൺസ് വിജയം. ജയപരാജയ സാധ്യതകൾ മാറിമറിഞ്ഞ മത്സരത്തിൻ്റെ ഗതി പൂർണ്ണമായും അഫ്ഗാനിസ്ഥാൻ്റെ വരുതിയിലാക്കിയത് അവരുടെ സ്പിന്നർ ഗസൻഫറാണ്. ടോസ്സ് നേടിയ ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാനിസ്താൻ്റെ…