ആദ്യ ടെസ്റ്റിൽ ഇന്ത്യൻ യുവ പേസർ ക്യാപ്റ്റനാകും
നവംബർ 22നു തുടങ്ങുന്ന ബോർഡർ ഗാവസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യയെ നയിക്കാൻ നായകൻ രോഹിത് ശർമ്മ ഉണ്ടാകില്ല. രണ്ടാമത്തെ കുഞ്ഞിൻ്റെ ജനനവുമായി ബന്ധപ്പെട്ടു ഇന്ത്യയിൽ നിൽക്കുന്ന രോഹിത് ശർമ്മ ഡിസംബർ 6നു അഡ്‌ലൈഡിൽ നടക്കുന്ന രണ്ടാം ടെസ്റ്റിന് മുന്നോടിയായി ഇന്ത്യൻ…
ഗില്ലിന് പരിക്ക് – ആശങ്കയോടെ ഇന്ത്യ
ബോർഡർ ഗാവസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൽ രോഹിത് കളിച്ചേക്കിലെന്ന റിപ്പോർട്ട് വന്നപ്പോൾ മുതൽ ഇന്ത്യൻ ബാറ്റിംഗ് ലൈനപ്പിനെക്കുറിച്ചുള്ള ആശങ്കകൾക്ക് തുടക്കമായാതാണ്. ഇപ്പോളിതാ അത് ഇരട്ടിപ്പിച്ചു യുവ താരം ഗില്ലിനും പരിക്കേറ്റു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. ഇന്ത്യൻ താരങ്ങൾ തമ്മിൽ നടക്കുന്ന…
ജോഹന്നാസ്ബർഗ്ഗിൽ ഇന്ത്യൻ വെടിക്കെട്ട് !!! സഞ്ജുവിനും തിലക് വർമ്മക്കും സെഞ്ച്വറി
സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ നാലാം ടി20 മത്സരത്തിൽ ഇന്ത്യയ്ക്ക് പടുകൂറ്റൻ സ്കോർ. നിശ്ചിത ഓവറിൽ 283/1 എന്ന നിലയിലാണ് ഇന്ത്യ ഇന്നിംഗ്സ് അവസാനിപ്പിച്ചത്. ടോസ്സ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യ കുമാർ യാദവ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറിൽ തന്നെ അഭിഷേക്…
ഇന്ത്യയ്ക്ക് വിജയം : തിലക് വർമ്മയ്ക്ക് സെഞ്ച്വറി, സഞ്ജു വീണ്ടും “പൂജ്യൻ”
സെഞ്ചുറിയനിൽ നടന്ന ഇന്ത്യ സൗത്ത് ആഫ്രിക്ക മൂന്നാം ടി20 ഇൽ ഇന്ത്യയ്ക്ക് 11 റൺസിൻ്റെ വിജയം. ടോസ്സ് നേടിയ സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ മാക്ക്രം ബൗളിങ് തിരഞ്ഞെടുത്തു. മത്സരത്തിൻ്റെ രണ്ടാം പന്തിൽതന്നെ ഇന്ത്യയ്ക്ക് സഞ്ജു സാംസൻ്റെ വിക്കറ്റ് നഷ്ടമായി. മാർക്കോ ജാൻസൻ്റെ…
സഞ്ജുവിന് തുടർച്ചയായ സെഞ്ചുറിക്ക് ശേഷം തുടർച്ചയായ ഡക്ക്
ഇന്ത്യ സൗത്ത് ആഫ്രിക്ക മൂന്നാം ടി20 മത്സരത്തിന് സെഞ്ചൂറിയനിൽ തുടക്കമായി. ടോസ്സ് നേടിയ സൗത്ത് ആഫ്രിക്ക ബൗളിംഗ് തിരഞ്ഞെടുത്തു. മത്സരത്തിൻ്റെ രണ്ടാം പന്തിൽതന്നെ ഇന്ത്യയ്ക്ക് സഞ്ജു സാംസൻ്റെ വിക്കറ്റ് നഷ്ടമായി. മാർക്കോ ജാൻസൻ്റെ പന്തിൽ സഞ്ജു ബൗൾഡാകുകയായിരുന്നു. ടി20 ഇൽ തുടർച്ചയായ…
ഓസ്‌ട്രേലിയയിൽ ആരാകും ഇന്ത്യയുടെ ഓപ്പണർ ?
ബോർഡർ ഗാവസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ കളിക്കുമോയെന്ന കാര്യം ഇതുവരെ ഉറപ്പിച്ചിട്ടില്ല. വ്യക്തിഗത കാരണങ്ങളാൽ രോഹിത് ശർമ്മ ആദ്യ ടെസ്റ്റിൽ കളിച്ചേക്കില്ല എന്നാണ് റിപ്പോർട്ട്, എന്നാൽ രോഹിത് ശർമ്മ ആദ്യ ടെസ്റ്റിൽ ഉണ്ടാകുമെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് ഇന്ത്യൻ…
ഇന്ത്യ സൗത്ത് ആഫ്രിക്ക രണ്ടാം ടി20 ആവേശകരമായ അന്ത്യത്തിലേക്ക് : സഞ്ജു പൂജ്യത്തിന് പുറത്തു
ഇന്ത്യ സൗത്ത് ആഫ്രിക്ക രണ്ടാം ടി20 ആവേശകരമായ അന്ത്യത്തിലേക്ക്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ബാറ്റിംഗ് തകർച്ച നേരിട്ടു. നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 125 റൺസെടുക്കാൻമാത്രമാണ് ഇന്ത്യയ്ക്ക് സാധിച്ചത്. കഴിഞ്ഞ കളിയിൽ സെഞ്ച്വറി നേടി കളിയിലെ കേമനായ…
സഞ്ജു സാംസൻ്റെ ചരിത്ര സെഞ്ച്വറി കരുത്തിൽ ഇന്ത്യയ്ക്ക് കൂറ്റൻ വിജയം
കിങ്സ്മീഡിൽ നടന്ന ഇന്ത്യ സൗത്ത് ആഫ്രിക്ക ആദ്യ ടി20യിൽ ഇന്ത്യക്ക് കൂറ്റൻ വിജയം. സെഞ്ച്വറി നേടിയ കേരളത്തിൻ്റെ സ്വന്തം സഞ്ജു സാംസനാണ് വിജയശിൽപി. ടോസ്സ് നേടിയ സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ എയ്ഡൻ മാക്രം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തകർത്ത് തുടങ്ങിയ ഇന്ത്യയ്ക്ക് നാലാം…
വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് : ഇന്ത്യയുടെ സാധ്യതകൾ മങ്ങുന്നുവോ ?
ഈ കഴിഞ്ഞ ഇന്ത്യ ന്യൂസിലാൻഡ് ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ 3-0 നു പരാജയപ്പെട്ടതോടെ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ആരൊക്കെ തമ്മിലാകുമെന്നതിനു പല സാധ്യതകളാണ് തെളിയുന്നത്. ഈ തോൽവിയോടെ ഇന്ത്യയുടെ സാധ്യതകൾ മങ്ങി. എല്ലാ ടീമുകൾക്കുമായി ഇനി 18 മത്സരങ്ങൾക്കൂടി ബാക്കി…
ഇതൊക്കെ എങ്ങനെ സാധിക്കുന്നു
ഇന്ത്യ ന്യൂസിലാൻഡ് മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് കാണുന്ന ആരും ഇത് ചോദിച്ചുപോകും. പരമ്പര തൂത്തുവാരാനുറച്ചു ന്യൂസിലാൻഡും, സ്വന്തം നാട്ടിൽ ഒരു സമ്പൂർണ്ണ പരാജയമെന്ന നാണക്കേടോഴിവാക്കാൻ ഇന്ത്യയും കളിക്കുന്ന മൂന്നാം ടെസ്റ്റിൻ്റെ അവസാന രണ്ടോവറുകളിലാണ് എല്ലാത്തിനും തുടക്കം. അഞ്ചു വിക്കറ്റ് നേടിയ ജഡേജയുടെ…