ഇന്ത്യ ഓസ്ട്രേലിയ പിങ്ക് ടെസ്റ്റിന് നാളെ തുടക്കം – ഇരു ടീമുകളിലും മാറ്റം
ഇന്ത്യ ഓസ്ട്രേലിയ ബോർഡർ ഗവാസ്കർ ട്രോഫിയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് നാളെ അഡ്ലൈയ്ഡിൽ തുടക്കമാകും. പരമ്പരയിലെ ഏക ഡേ നൈറ്റ് പിങ്ക് ബോൾ ടെസ്റ്റാണ് നാളെ അഡ്ലൈഡിൽ നടക്കുന്നത്. കഴിഞ്ഞ ടെസ്റ്റ് കളിച്ച ടീമിൽ നിന്നും മാറ്റങ്ങളുമായാണ് ഇരു ടീമുകളും കളത്തിലിറങ്ങുക.…
ബോർഡർ ഗാവസ്കർ ട്രോഫി – ആദ്യ ടെസ്റ്റിനുള്ള ഇന്ത്യൻ സാധ്യതാ ഇലവൻ ഇങ്ങനെ
ഇന്ത്യയുടെ ഓസ്ട്രേലിയൻ പരമ്പരയ്ക്കു ഈ വെള്ളിയാഴ്ച പെർത്തിൽ തുടക്കമാകും. ക്യാപ്റ്റൻ രോഹിത്ത് ശർമ്മയുടെ അഭാവത്തിൽ വൈസ് ക്യാപ്റ്റൻ ജസ്പ്രീത് ബുംറയായിരിക്കും ഇന്ത്യയെ ആദ്യ ടെസ്റ്റിൽ നയിക്കുക. രോഹിത്ത് ശർമ്മയുടെ ഒഴിവിൽ കെ എൽ രാഹുലായിരിക്കും ജയ്സ്വാളിനൊപ്പം ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക.…
ആദ്യ ടെസ്റ്റിൽ ഇന്ത്യൻ യുവ പേസർ ക്യാപ്റ്റനാകും
നവംബർ 22നു തുടങ്ങുന്ന ബോർഡർ ഗാവസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യയെ നയിക്കാൻ നായകൻ രോഹിത് ശർമ്മ ഉണ്ടാകില്ല. രണ്ടാമത്തെ കുഞ്ഞിൻ്റെ ജനനവുമായി ബന്ധപ്പെട്ടു ഇന്ത്യയിൽ നിൽക്കുന്ന രോഹിത് ശർമ്മ ഡിസംബർ 6നു അഡ്ലൈഡിൽ നടക്കുന്ന രണ്ടാം ടെസ്റ്റിന് മുന്നോടിയായി ഇന്ത്യൻ…
ഐ പി എൽ 2025 : നേട്ടം കൊയ്യാൻ കീപ്പർമാർ
ഐ പി എൽ 2025 ലേലം വിക്കറ്റ് കീപ്പർമാർക്കു വലിയ നേട്ടമായേക്കും. ടീമുകൾ നിലനിർത്തിയ കളിക്കാരുടെ പട്ടിക ഇന്നലെയോടെ എല്ലാ ടീമുകളും പുറത്തുവിട്ടിരുന്നു. അതിൽ രാജസ്ഥാൻ റോയൽസ്, ചെന്നൈ സൂപ്പർ കിങ്സ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നിവർ മാത്രമാണ് തങ്ങളുടെ വിക്കറ്റ് കീപ്പർമാരെ…