ജോഹന്നാസ്ബർഗ്ഗിൽ ഇന്ത്യൻ വെടിക്കെട്ട് !!! സഞ്ജുവിനും തിലക് വർമ്മക്കും സെഞ്ച്വറി
സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ നാലാം ടി20 മത്സരത്തിൽ ഇന്ത്യയ്ക്ക് പടുകൂറ്റൻ സ്കോർ. നിശ്ചിത ഓവറിൽ 283/1 എന്ന നിലയിലാണ് ഇന്ത്യ ഇന്നിംഗ്സ് അവസാനിപ്പിച്ചത്. ടോസ്സ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യ കുമാർ യാദവ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറിൽ തന്നെ അഭിഷേക്…
ഇന്ത്യയ്ക്ക് വിജയം : തിലക് വർമ്മയ്ക്ക് സെഞ്ച്വറി, സഞ്ജു വീണ്ടും “പൂജ്യൻ”
സെഞ്ചുറിയനിൽ നടന്ന ഇന്ത്യ സൗത്ത് ആഫ്രിക്ക മൂന്നാം ടി20 ഇൽ ഇന്ത്യയ്ക്ക് 11 റൺസിൻ്റെ വിജയം. ടോസ്സ് നേടിയ സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ മാക്ക്രം ബൗളിങ് തിരഞ്ഞെടുത്തു. മത്സരത്തിൻ്റെ രണ്ടാം പന്തിൽതന്നെ ഇന്ത്യയ്ക്ക് സഞ്ജു സാംസൻ്റെ വിക്കറ്റ് നഷ്ടമായി. മാർക്കോ ജാൻസൻ്റെ…
സഞ്ജുവിന് തുടർച്ചയായ സെഞ്ചുറിക്ക് ശേഷം തുടർച്ചയായ ഡക്ക്
ഇന്ത്യ സൗത്ത് ആഫ്രിക്ക മൂന്നാം ടി20 മത്സരത്തിന് സെഞ്ചൂറിയനിൽ തുടക്കമായി. ടോസ്സ് നേടിയ സൗത്ത് ആഫ്രിക്ക ബൗളിംഗ് തിരഞ്ഞെടുത്തു. മത്സരത്തിൻ്റെ രണ്ടാം പന്തിൽതന്നെ ഇന്ത്യയ്ക്ക് സഞ്ജു സാംസൻ്റെ വിക്കറ്റ് നഷ്ടമായി. മാർക്കോ ജാൻസൻ്റെ പന്തിൽ സഞ്ജു ബൗൾഡാകുകയായിരുന്നു. ടി20 ഇൽ തുടർച്ചയായ…