Latest Story
അഡിലെയ്ഡ് ടെസ്റ്റിലെ തർക്കം : മുഹമ്മദ് സിറാജിനും ട്രാവിസ് ഹെഡിനും ശിക്ഷമൂന്നാം ദിനത്തിൽ ഇന്ത്യ അത്ഭുതം സൃഷ്ടിക്കുമോ – ഇന്ത്യ ഓസ്ട്രേലിയ രണ്ടാം ടെസ്റ്റ്രണ്ടാം ദിനം 157 റൺസ് ലീഡെടുത്ത് ഓസ്ട്രേലിയ ഓൾ ഔട്ട് – ഇന്ത്യ ഓസ്ട്രേലിയ രണ്ടാം ടെസ്റ്റ്സ്റ്റാർക്കിന് ആറ് വിക്കറ്റ്, ഇന്ത്യ 180 റൺസിന് ഓൾ ഔട്ട് – ഇന്ത്യ ഓസ്ട്രേലിയ രണ്ടാം ടെസ്റ്റ്ഇന്ത്യ ഓസ്ട്രേലിയ പിങ്ക് ടെസ്റ്റിന് നാളെ തുടക്കം – ഇരു ടീമുകളിലും മാറ്റംലിവർപൂൾ ആരാധകർ പാടിയത് സത്യമാകുമോ?ലെസ്റ്റർ സിറ്റിയിൽ നിസ്റ്റൽറൂയിക്ക് ജയത്തോടെ അരങ്ങേറ്റവും, അപൂർവ്വ റെക്കോർഡുംമുംബൈക്കായി ബാറ്റ് വീശാൻ ഇന്ത്യൻ സൂപ്പർ താരമെത്തുന്നുവിജയിക്കാൻ മറന്നു മാഞ്ചസ്റ്റർ സിറ്റി : വീണ്ടും തോൽവിഐ പി എൽ 2025 : മെഗാ ലേലത്തിന് ശേഷമുള്ള 10 ടീമുകളുടെയും സ്‌ക്വാഡും വിവരങ്ങളും

Top Categories

Main Story

Latest Posts

അഡിലെയ്ഡ് ടെസ്റ്റിലെ തർക്കം : മുഹമ്മദ് സിറാജിനും ട്രാവിസ് ഹെഡിനും ശിക്ഷ

അഡിലെയ്ഡ് ടെസ്റ്റിനിടെ ഉണ്ടായ തർക്കത്തിൽ ഇന്ത്യൻ പേസ‍് ബൗളർ മുഹമ്മദ് സിറാജിനും ഓസ്ട്രേലിയയുടെ ബാറ്റ്സ്മാന‍് ട്രാവിസ് ഹെഡിനും ശിക്ഷ. മുഹമ്മദ് സിറാജിൻ്റെ മാച്ച‍് ഫീസിൻ്റെ 20% പിഴയായി ഈടാക്കിയപ്പോൾ, ഹെഡിന് അധികം ശിക്ഷ ഉണ്ടായില്ലെങ്കിലും ഇക്കാര്യം സംബന്ധിച്ച് താക്കീത് നൽകി. ഇതിനൊപ്പം,…

Continue reading
മൂന്നാം ദിനത്തിൽ ഇന്ത്യ അത്ഭുതം സൃഷ്ടിക്കുമോ – ഇന്ത്യ ഓസ്ട്രേലിയ രണ്ടാം ടെസ്റ്റ്

ഇന്ത്യ ഓസ്ട്രേലിയ ടെസ്റ്റിൻ്റെ മൂന്നാം ദിവസമായ ഇന്ന് ഇന്ത്യയ്ക്ക് തോൽവി ഒഴിവാക്കണമെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കണം. ഒന്നാം ഇന്നിങ്സിൽ 157 റൺസ് ലീഡ് വഴങ്ങിയ ഇന്ത്യ, രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് തകർച്ച നേരിടുകയാണ്. 128/5 എന്ന നിലയിലാണ് രണ്ടാം ദിനം കളി അവസാനിപ്പിച്ചത്.…

Continue reading
രണ്ടാം ദിനം 157 റൺസ് ലീഡെടുത്ത് ഓസ്ട്രേലിയ ഓൾ ഔട്ട് – ഇന്ത്യ ഓസ്ട്രേലിയ രണ്ടാം ടെസ്റ്റ്

ഇന്ത്യ ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിൽ ഇന്ത്യയെ 180 റൺസിന്‌ ഓൾ ഔട്ട് ആക്കിയ ഓസ്ട്രേലിയ മറുപടി ബാറ്റിങ്ങിൽ ഒന്നാം ദിനം കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ എന്ന നിലയിലായിരുന്നു. രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ഓസ്‌ട്രേലിയയ്ക്കു തുടക്കത്തിൽ തന്നെ ഓപ്പണർ…

Continue reading
സ്റ്റാർക്കിന് ആറ് വിക്കറ്റ്, ഇന്ത്യ 180 റൺസിന് ഓൾ ഔട്ട് – ഇന്ത്യ ഓസ്ട്രേലിയ രണ്ടാം ടെസ്റ്റ്

ഇന്ത്യ ഓസ്ട്രേലിയ ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റിന് അഡലൈഡിൽ തുടക്കമായി. ടോസ്സ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇന്ത്യൻ ടീമിൽ മൂന്നു മാറ്റങ്ങൾ. കഴിഞ്ഞ ടെസ്റ്റിൽ കളിച്ച ദേവദത്ത് പടിക്കൽ, ധ്രുവ് ജുറൽ, വാഷിംഗ്‌ടൺ സുന്ദർ എന്നിവർക്ക് പകരം ക്യാപ്റ്റൻ…

Continue reading
ഇന്ത്യ ഓസ്ട്രേലിയ പിങ്ക് ടെസ്റ്റിന് നാളെ തുടക്കം – ഇരു ടീമുകളിലും മാറ്റം

ഇന്ത്യ ഓസ്ട്രേലിയ ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് നാളെ അഡ്‌ലൈയ്ഡിൽ തുടക്കമാകും. പരമ്പരയിലെ ഏക ഡേ നൈറ്റ് പിങ്ക് ബോൾ ടെസ്റ്റാണ് നാളെ അഡ്‌ലൈഡിൽ നടക്കുന്നത്. കഴിഞ്ഞ ടെസ്റ്റ് കളിച്ച ടീമിൽ നിന്നും മാറ്റങ്ങളുമായാണ് ഇരു ടീമുകളും കളത്തിലിറങ്ങുക.…

Continue reading
ലിവർപൂൾ ആരാധകർ പാടിയത് സത്യമാകുമോ?

കഴിഞ്ഞ ദിവസം ലിവർപൂളിൻ്റെ ഹോം ഗ്രൗണ്ടായ ആൻഫീൽഡിൽ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി 2-0 എന്ന നിലയിൽ പരാജയപ്പെട്ടിരുന്നു. ആ മത്സരത്തിനിടെ ലിവർപൂൾ ആരാധകർ സിറ്റി കോച്ച് പെപ്പ് ഗ്വാർഡിയോളയെ പ്രകോപിപ്പിക്കാൻ ഒരു പാട്ട് പാടിയിരുന്നു. പെപ്പിനെ രാവിലെ…

Continue reading
ലെസ്റ്റർ സിറ്റിയിൽ നിസ്റ്റൽറൂയിക്ക് ജയത്തോടെ അരങ്ങേറ്റവും, അപൂർവ്വ റെക്കോർഡും

വെസ്റ്റ് ഹാമിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ ലെസ്റ്റർ സിറ്റി വെസ്റ്റ് ഹാമിനെ 3-1 എന്ന സ്‌കോറിൽ തോൽപ്പിച്ച്. ലെസ്റ്ററിൻ്റെ പുതിയ പരിശീലകനായി മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ മുൻ സൂപ്പർ താരം റുഡ് വാൻ നിസ്റ്റിൽറൂയി അരങ്ങേറിയ മത്സരം കൂടി ആയിരുന്നു ഇത്. ആദ്യ…

Continue reading
മുംബൈക്കായി ബാറ്റ് വീശാൻ ഇന്ത്യൻ സൂപ്പർ താരമെത്തുന്നു

ഫാമിലി ഫങ്ക്ഷനിൽ പങ്കെടുക്കാനെടുത്ത രണ്ടാഴ്ചത്തെ ബ്രേക്കിന് ശേഷം ഇന്ത്യൻ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ് മുംബൈക്ക് വേണ്ടി അടുത്ത മത്സരം മുതൽ വീണ്ടും കളത്തിലിറങ്ങുന്നു. ഡിസംബർ മൂന്നിന് ആന്ധ്ര പ്രദേശിനെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം. നിലവിൽ സയ്ദ് മുസ്താഖ് അലി ട്രോഫിയിലാണ്…

Continue reading
വിജയിക്കാൻ മറന്നു മാഞ്ചസ്റ്റർ സിറ്റി : വീണ്ടും തോൽവി

പ്രീമിയർ ലീഗിൽ നടന്ന സൂപ്പർ പോരാട്ടത്തിൽ നിലവിലെ ഒന്നാം സ്ഥാനക്കാരായ ലിവർപൂളിന് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് എതിരെ രണ്ടു ഗോളിൻ്റെ വിജയം. എല്ലാ ചാമ്പ്യൻഷിപ്പുകളിലുമായി വിജയിക്കാനാകാതെ സിറ്റി പൂർത്തിയാക്കുന്ന ഏഴാം മത്സരമാണ് ഇന്നത്തേത്, പ്രീമിയർ ലീഗിലെ തുടർച്ചയായ നാലാം തോൽവിയും.…

Continue reading
ഐ പി എൽ 2025 : മെഗാ ലേലത്തിന് ശേഷമുള്ള 10 ടീമുകളുടെയും സ്‌ക്വാഡും വിവരങ്ങളും

രണ്ടു ദിവസം നീണ്ട മെഗാ ലേലത്തിന് ശേഷം ഓരോ ടീമിലും ഉൾപ്പെട്ടവർ ആരൊക്കെ, ഓരോ ടീമുകളുടെയും ശക്തിയും ദൗർബല്യങ്ങളും എന്തൊക്കെയെന്ന് നോക്കാം: മുംബൈ ഇന്ത്യൻസ് മുംബൈ ഇന്ത്യൻസ് ലേലത്തിന് മുൻപ് തന്നെ തങ്ങളുടെ കോർ ടീമിനെ നിലനിർത്തിയിരുന്നു. ഇന്ത്യൻ താരങ്ങളായ രോഹിത്…

Continue reading
ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സ്വപ്നം കണ്ട ശ്രീലങ്കയ്ക്ക് നാണക്കേടിൻ്റെ റെക്കോർഡ്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സ്വപ്നം കണ്ട് സൗത്ത് ആഫ്രിക്കൻ പര്യയടനത്തിന് ഇറങ്ങിയ ശ്രീലങ്കയ്ക്ക് ആദ്യ ടെസ്റ്റിൽ നാണക്കേടിൻ്റെ റെക്കോർഡ്. തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ചെറിയ ടെസ്റ്റ് സ്കോറിന് ഓൾ ഔട്ടായിയാണ് ശ്രീലങ്ക നാണക്കേടിൻ്റെ റെക്കോർഡ് ബുക്കിൽ ഇടം പിടിച്ചത്. മൂടിക്കെട്ടിയ…

Continue reading
മാഞ്ചസ്റ്റർ സിറ്റിയുടെ കഷ്ടകാലം തുടരുന്നു !!!

തുടർച്ചയായ അഞ്ച് തോൽവികൾക്കുശേഷം കളത്തിലിറങ്ങിയ മാഞ്ചസ്റ്റർ സിറ്റിക്ക് ചാമ്പ്യൻസ് ലീഗിൽ ഡച്ച് ക്ലബ് ഫെയ്നൂർദിനോട് സമനില. കളിയുടെ 74 മിനിട്ടുവരെ മൂന്നു ഗോളിന് മുന്നിൽ നിന്നശേഷമാണ് സിറ്റി ഫെയ്നൂർദിനോട് സമനില വഴങ്ങിയത്. സ്വന്തം സ്റ്റേഡിയമായ എത്തിഹാദിൽ തോൽവി പരമ്പരയ്ക്കു അവസാനം കുറിക്കാനെത്തിയ…

Continue reading
അൺസോൾഡായി ഒട്ടേറെ പ്രമുഖർ – ഐ പി എൽ 2025 ലേലം രണ്ടാം ദിനം – ലൈവ് അപ്ഡേറ്റ്

രണ്ടാം ദിനം ആർക്കും വേണ്ടാത്ത പ്രമുഖർ കെയ്ൻ വില്യംസൺ ഗ്ലെൻ ഫിലിപ്സ് മായങ്ക് അഗർവാൾ അജിങ്ക്യ രഹാനെ പൃഥ്വി ഷാ ശാർദുൽ താക്കൂർ ഡാരിൽ മിച്ചൽ ഷായ് ഹോപ്പ് കെ എസ് ഭരത് അലക്സ് കാരി ആദിൽ റഷീദ് അകാൽ ഹൊസൈൻ…

Continue reading
ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് കൂറ്റൻ വിജയം

ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് 295 റൺസിന്റെ കൂറ്റൻ വിജയം. നാട്ടിൽ നടന്ന പരമ്പരയിൽ, ന്യൂസിലാൻഡിനോടേറ്റ 3-0 തോൽവിയുടെ ക്ഷീണം മാറ്റി ആത്മവിശ്വാസം പകരുന്ന വിജയമാണ് ഇന്ത്യ നേടിയത്. മുന്നിൽനിന്ന് നയിച്ച, ബൗളിങ്ങിന്റെ കുന്തമുനയായ, ആദ്യ…

Continue reading
ആരൊക്കെ എങ്ങോട്ട് ? ഐ പി എൽ 2025 ലേലം ഒന്നാം ദിനം – ലൈവ് അപ്ഡേറ്റ് – റെക്കോർഡ് തുകയ്ക്ക് ഋഷഭ് പന്ത് ലക്നൗ സൂപ്പർ ജയൻ്റ്സിലേക്ക്

ഐ പി എൽ റെക്കോർഡ് – 27 കോടിക്ക് ഋഷഭ് പന്ത് ലക്നൗ സൂപ്പർ ജയൻ്റ്സിലേക്ക്. 26.75 കോടി നേടി ശ്രേയസ് അയ്യർ പഞ്ചാബ് കിങ്സിലേക്ക്. 23.75 കോടി നേടി വെങ്കിടേഷ് അയ്യർ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ.   പഞ്ചാബ് സൂപ്പർ…

Continue reading
ഇന്ത്യയ്ക്ക് കൂറ്റൻ ലീഡ് – ഓസ്‌ട്രേലിയക്ക് 534 റൺസ് വിജയലക്ഷ്യം – സെഞ്ച്വറി നേടി ജയ്‌സ്വാളും കോഹ്‌ലിയും

ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ ശക്തമായ നിലയിൽ. ഒന്നാം ഇന്നിങ്സിൽ ബാറ്റിംഗ് തകർച്ച നേരിട്ട് 150 റൺസിൽ ഒതുങ്ങിയ ഇന്ത്യ അതേ നാണയത്തിൽ തിരിച്ചടിച്ചപ്പോൾ ഓസ്ട്രേലിയ 104 റൺസിന് ഒതുങ്ങി. ഇന്ത്യയ്ക്ക് 46 റൺസിൻ്റെ ആദ്യ ഇന്നിംഗ്സ്…

Continue reading
സ്വന്തം സ്റ്റേഡിയത്തിലും മാഞ്ചസ്റ്റർ സിറ്റിക്ക് രക്ഷയില്ല – തുടർച്ചയായ അഞ്ചാം തോൽവി

ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് എന്താണ് സംഭവിക്കുന്നത് ? ഇങ്ങനെ ഒരു അവസ്ഥയിലൂടെ പെപ് ഗാർഡിയോള തൻ്റെ കരിയറിൽ ഒരിക്കലും കടന്നുപോകേണ്ടി വന്നിട്ടുണ്ടാകില്ല. എല്ലാ ടൂർണമെൻ്റുകളിലുമായി തുടർച്ചയായ അഞ്ച് തോൽവികൾ. അതിലെ അവസാന ആണിയായിരുന്നു ഇന്നലെ ടോട്ടൻഹാമുമായി സ്വന്തം തട്ടകത്തിൽ, സ്വന്തം കാണികൾക്ക്…

Continue reading
ഇന്ത്യ ഓസ്ട്രേലിയ ഒന്നാം ടെസ്റ്റ് – ഇന്ത്യ 150 റൺസിന് ഓൾ ഔട്ട്, ഓസ്ട്രേലിയ 67/7 – ഒന്നാം ദിനം ഹൈലൈറ്റ്സ്

പെർത്തിൽ ടോസ്സ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ബുംറ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇന്ത്യൻ ടീമിൽ രണ്ടും, ഓസ്‌ട്രേലിയൻ ടീമിൽ ഒന്നും പുതുമുഖങ്ങൾ. ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്ഢി എന്നിവർ ഇന്ത്യയ്ക്ക് വേണ്ടിയും നഥാൻ മക്സ്വീനി ഓസ്‌ട്രേലിയയ്ക്കുവേണ്ടിയും അരങ്ങേറ്റം കുറിക്കുന്നു. അശ്വിൻ, ജഡേജ…

Continue reading