ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സ്വപ്നം കണ്ട ശ്രീലങ്കയ്ക്ക് നാണക്കേടിൻ്റെ റെക്കോർഡ്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സ്വപ്നം കണ്ട് സൗത്ത് ആഫ്രിക്കൻ പര്യയടനത്തിന് ഇറങ്ങിയ ശ്രീലങ്കയ്ക്ക് ആദ്യ ടെസ്റ്റിൽ നാണക്കേടിൻ്റെ റെക്കോർഡ്. തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ചെറിയ ടെസ്റ്റ് സ്കോറിന് ഓൾ ഔട്ടായിയാണ് ശ്രീലങ്ക നാണക്കേടിൻ്റെ റെക്കോർഡ് ബുക്കിൽ ഇടം പിടിച്ചത്. മൂടിക്കെട്ടിയ…

മാഞ്ചസ്റ്റർ സിറ്റിയുടെ കഷ്ടകാലം തുടരുന്നു !!!

തുടർച്ചയായ അഞ്ച് തോൽവികൾക്കുശേഷം കളത്തിലിറങ്ങിയ മാഞ്ചസ്റ്റർ സിറ്റിക്ക് ചാമ്പ്യൻസ് ലീഗിൽ ഡച്ച് ക്ലബ് ഫെയ്നൂർദിനോട് സമനില. കളിയുടെ 74 മിനിട്ടുവരെ മൂന്നു ഗോളിന് മുന്നിൽ നിന്നശേഷമാണ് സിറ്റി ഫെയ്നൂർദിനോട് സമനില വഴങ്ങിയത്. സ്വന്തം സ്റ്റേഡിയമായ എത്തിഹാദിൽ തോൽവി പരമ്പരയ്ക്കു അവസാനം കുറിക്കാനെത്തിയ…

അൺസോൾഡായി ഒട്ടേറെ പ്രമുഖർ – ഐ പി എൽ 2025 ലേലം രണ്ടാം ദിനം – ലൈവ് അപ്ഡേറ്റ്

രണ്ടാം ദിനം ആർക്കും വേണ്ടാത്ത പ്രമുഖർ കെയ്ൻ വില്യംസൺ ഗ്ലെൻ ഫിലിപ്സ് മായങ്ക് അഗർവാൾ അജിങ്ക്യ രഹാനെ പൃഥ്വി ഷാ ശാർദുൽ താക്കൂർ ഡാരിൽ മിച്ചൽ ഷായ് ഹോപ്പ് കെ എസ് ഭരത് അലക്സ് കാരി ആദിൽ റഷീദ് അകാൽ ഹൊസൈൻ…

ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് കൂറ്റൻ വിജയം

ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് 295 റൺസിന്റെ കൂറ്റൻ വിജയം. നാട്ടിൽ നടന്ന പരമ്പരയിൽ, ന്യൂസിലാൻഡിനോടേറ്റ 3-0 തോൽവിയുടെ ക്ഷീണം മാറ്റി ആത്മവിശ്വാസം പകരുന്ന വിജയമാണ് ഇന്ത്യ നേടിയത്. മുന്നിൽനിന്ന് നയിച്ച, ബൗളിങ്ങിന്റെ കുന്തമുനയായ, ആദ്യ…

ആരൊക്കെ എങ്ങോട്ട് ? ഐ പി എൽ 2025 ലേലം ഒന്നാം ദിനം – ലൈവ് അപ്ഡേറ്റ് – റെക്കോർഡ് തുകയ്ക്ക് ഋഷഭ് പന്ത് ലക്നൗ സൂപ്പർ ജയൻ്റ്സിലേക്ക്

ഐ പി എൽ റെക്കോർഡ് – 27 കോടിക്ക് ഋഷഭ് പന്ത് ലക്നൗ സൂപ്പർ ജയൻ്റ്സിലേക്ക്. 26.75 കോടി നേടി ശ്രേയസ് അയ്യർ പഞ്ചാബ് കിങ്സിലേക്ക്. 23.75 കോടി നേടി വെങ്കിടേഷ് അയ്യർ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ.   പഞ്ചാബ് സൂപ്പർ…

ഇന്ത്യയ്ക്ക് കൂറ്റൻ ലീഡ് – ഓസ്‌ട്രേലിയക്ക് 534 റൺസ് വിജയലക്ഷ്യം – സെഞ്ച്വറി നേടി ജയ്‌സ്വാളും കോഹ്‌ലിയും

ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ ശക്തമായ നിലയിൽ. ഒന്നാം ഇന്നിങ്സിൽ ബാറ്റിംഗ് തകർച്ച നേരിട്ട് 150 റൺസിൽ ഒതുങ്ങിയ ഇന്ത്യ അതേ നാണയത്തിൽ തിരിച്ചടിച്ചപ്പോൾ ഓസ്ട്രേലിയ 104 റൺസിന് ഒതുങ്ങി. ഇന്ത്യയ്ക്ക് 46 റൺസിൻ്റെ ആദ്യ ഇന്നിംഗ്സ്…

സ്വന്തം സ്റ്റേഡിയത്തിലും മാഞ്ചസ്റ്റർ സിറ്റിക്ക് രക്ഷയില്ല – തുടർച്ചയായ അഞ്ചാം തോൽവി

ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് എന്താണ് സംഭവിക്കുന്നത് ? ഇങ്ങനെ ഒരു അവസ്ഥയിലൂടെ പെപ് ഗാർഡിയോള തൻ്റെ കരിയറിൽ ഒരിക്കലും കടന്നുപോകേണ്ടി വന്നിട്ടുണ്ടാകില്ല. എല്ലാ ടൂർണമെൻ്റുകളിലുമായി തുടർച്ചയായ അഞ്ച് തോൽവികൾ. അതിലെ അവസാന ആണിയായിരുന്നു ഇന്നലെ ടോട്ടൻഹാമുമായി സ്വന്തം തട്ടകത്തിൽ, സ്വന്തം കാണികൾക്ക്…

ഇന്ത്യ ഓസ്ട്രേലിയ ഒന്നാം ടെസ്റ്റ് – ഇന്ത്യ 150 റൺസിന് ഓൾ ഔട്ട്, ഓസ്ട്രേലിയ 67/7 – ഒന്നാം ദിനം ഹൈലൈറ്റ്സ്

പെർത്തിൽ ടോസ്സ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ബുംറ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇന്ത്യൻ ടീമിൽ രണ്ടും, ഓസ്‌ട്രേലിയൻ ടീമിൽ ഒന്നും പുതുമുഖങ്ങൾ. ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്ഢി എന്നിവർ ഇന്ത്യയ്ക്ക് വേണ്ടിയും നഥാൻ മക്സ്വീനി ഓസ്‌ട്രേലിയയ്ക്കുവേണ്ടിയും അരങ്ങേറ്റം കുറിക്കുന്നു. അശ്വിൻ, ജഡേജ…

മാഞ്ചസ്റ്റർ സിറ്റിയ്ക്കു ഈ ആഴ്ച്ച അഗ്നി പരീക്ഷ

തുടർച്ചയായ നാല് പരാജയങ്ങൾ, കോച്ച് പെപ് ഗാർഡിയോളയ്ക്ക് ഇങ്ങനെ ഒരു സ്ഥിതി കരിയറിൽ വരുന്നത് ഇതാദ്യം. ഇ എഫ് എൽ കപ്പിൽ ടോട്ടൻഹാംമിനോട് തോറ്റ സിറ്റി പിന്നാലെ നടന്ന മൂന്നു മത്സരങ്ങളിലും പരാജയപ്പെട്ടു. ബൗൺമൗത്ത്‌, സ്പോർട്ടിങ് സി പി, ബ്രൈറ്റൻ എന്നിവരാണ്…

മെസ്സി ലോക റെക്കോർഡിനൊപ്പം – അർജൻ്റീനയ്ക്ക് വിജയം, ബ്രസീലിന് സമനില

ഇന്ന് പുലർച്ചെ നടന്ന അർജൻ്റീന പെറു മത്സരത്തിൽ അർജൻ്റീനയ്ക്ക് വിജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് അർജൻ്റീന വിജയിച്ചത്. വിജയത്തോടെ അർജൻ്റീന ഗ്രൂപ്പിൽ ഒന്നാമതായി തുടരുന്നു. ഗ്രൂപ്പിൽ ഏറ്റവും അവസാന സ്ഥാനത്താണ് പെറു. ലൗറ്റാരോ മാർട്ടിനസാണ്‌ അർജൻ്റീനയുടെ വിജയഗോൾ നേടിയത്. 55ാം മിനിറ്റിൽ…