റൂഡ് വാൻ നിസ്റ്റൽറൂയിയെ റാഞ്ചാൻ പ്രീമിയർ ലീഗ് ക്ലബുകൾ

കോച്ച് എറിക് ടെൻ ഹാഗിനെ പുറത്താക്കിയ ഒഴിവിലേക്ക് താത്കാലികമായി വന്ന റൂഡ് വാൻ നിസ്റ്റിൽറൂയ് യുണൈറ്റഡിൻ്റെ പുതിയ കോച്ച് അമോറിമിൻ്റെ വരവോടെ പുറത്തായെങ്കിലും, മൂന്ന് പ്രീമിയർ ലീഗ് ക്ലബ്ബുകളാണ് നിസ്റ്റിൽറൂയ്ക്കായി വലവിരിക്കുന്നത്. യുണൈറ്റഡ് കോച്ചായി സ്ഥാനമേറ്റ അമോറിം, സഹ പരിശീലകരെ ഒപ്പം…

ബോർഡർ ഗാവസ്‌കർ ട്രോഫി – ആദ്യ ടെസ്റ്റിനുള്ള ഇന്ത്യൻ സാധ്യതാ ഇലവൻ ഇങ്ങനെ

ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പരമ്പരയ്ക്കു ഈ വെള്ളിയാഴ്ച പെർത്തിൽ തുടക്കമാകും. ക്യാപ്റ്റൻ രോഹിത്ത് ശർമ്മയുടെ അഭാവത്തിൽ വൈസ് ക്യാപ്റ്റൻ ജസ്പ്രീത് ബുംറയായിരിക്കും ഇന്ത്യയെ ആദ്യ ടെസ്റ്റിൽ നയിക്കുക. രോഹിത്ത് ശർമ്മയുടെ ഒഴിവിൽ കെ എൽ രാഹുലായിരിക്കും ജയ്‌സ്വാളിനൊപ്പം ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക.…

ഗോളിയുടെ വമ്പൻ പിഴവ് – സൗഹൃദ മത്സരത്തിൽ റാങ്കിങ്ങിൽ താഴെയുള്ള മലേഷ്യയോട് ഇന്ത്യയ്ക്ക് സമനില

ഗോളി ഗുർപ്രീത് സിംഗ് സന്ധുവിൻ്റെ വമ്പൻ പിഴവ്മൂലം സൗഹൃദ മത്സരത്തിൽ റാങ്കിങ്ങിൽ താഴെയുള്ള മലേഷ്യയോട് ഇന്ത്യയ്ക്ക് സമനില. വിജയം പ്രതീക്ഷിച്ചിറങ്ങിയ ഇന്ത്യയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചാണ് മലേഷ്യ ആദ്യ ഗോൾ നേടിയത്. മൈതാനത്തിൻ്റെ പകുതിയിൽ നിന്ന് ഉയർന്നുവന്ന തീർത്തും നിരുപദ്രവകാരിയായ പന്ത് കരസ്ഥമാക്കാൻ…

ടിം സൗത്തി രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു

ന്യൂസീലാൻഡ് പേസർ ടിം സൗത്തി രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു. നവംബർ 28 നു ആരംഭിക്കുന്ന ഇംഗ്ലണ്ടുമായുള്ള മൂന്ന് ടെസ്റ്റുകളുടെ പരമ്പരയായിരിക്കും സൗത്തിയുടെ അവസാന പരമ്പര. സൗത്തിയുടെ ഹോം ഗ്രൗണ്ടായ ഹാമിൽട്ടണിൽ വെച്ചാണ് പരമ്പരയിലെ അവസാന ടെസ്റ്റ് അരങ്ങേറുക. മുപ്പത്തിയഞ്ചുക്കാരനായ സൗത്തി…

ആദ്യ ടെസ്റ്റിൽ ഇന്ത്യൻ യുവ പേസർ ക്യാപ്റ്റനാകും

നവംബർ 22നു തുടങ്ങുന്ന ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യയെ നയിക്കാൻ നായകൻ രോഹിത് ശർമ്മ ഉണ്ടാകില്ല. രണ്ടാമത്തെ കുഞ്ഞിൻ്റെ ജനനവുമായി ബന്ധപ്പെട്ടു ഇന്ത്യയിൽ നിൽക്കുന്ന രോഹിത് ശർമ്മ ഡിസംബർ 6നു അഡ്‌ലൈഡിൽ നടക്കുന്ന രണ്ടാം ടെസ്റ്റിന് മുന്നോടിയായി ഇന്ത്യൻ…

ഗില്ലിന് പരിക്ക് – ആശങ്കയോടെ ഇന്ത്യ

ബോർഡർ ഗാവസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൽ രോഹിത് കളിച്ചേക്കിലെന്ന റിപ്പോർട്ട് വന്നപ്പോൾ മുതൽ ഇന്ത്യൻ ബാറ്റിംഗ് ലൈനപ്പിനെക്കുറിച്ചുള്ള ആശങ്കകൾക്ക് തുടക്കമായാതാണ്. ഇപ്പോളിതാ അത് ഇരട്ടിപ്പിച്ചു യുവ താരം ഗില്ലിനും പരിക്കേറ്റു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. ഇന്ത്യൻ താരങ്ങൾ തമ്മിൽ നടക്കുന്ന…

ജോഹന്നാസ്ബർഗ്ഗിൽ ഇന്ത്യൻ വെടിക്കെട്ട് !!! സഞ്ജുവിനും തിലക് വർമ്മക്കും സെഞ്ച്വറി

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ നാലാം ടി20 മത്സരത്തിൽ ഇന്ത്യയ്ക്ക് പടുകൂറ്റൻ സ്കോർ. നിശ്ചിത ഓവറിൽ 283/1 എന്ന നിലയിലാണ് ഇന്ത്യ ഇന്നിംഗ്സ് അവസാനിപ്പിച്ചത്. ടോസ്സ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യ കുമാർ യാദവ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറിൽ തന്നെ അഭിഷേക്…

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജൻ്റീനയ്ക്ക് തോൽവി

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജൻ്റീനയ്ക്ക് തോൽവി, പരാഗ്വേയാണ് 2-1 ന് ലോക ചാമ്പ്യന്മാരെ തോൽപിച്ചത്. മത്സരത്തിൻ്റെ 11ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസിൻ്റെ പാസ്സിൽ നിന്നും ലൗട്ടാരോ മാർട്ടിനസ് അർജൻ്റീനയെ മുമ്പിലെത്തിച്ചു. എന്നാൽ ലൈൻ റഫറി ഓഫ്‌സൈഡ് വിളിച്ചു. പക്ഷെ വി എ…

ഇന്ത്യയ്ക്ക് വിജയം : തിലക് വർമ്മയ്ക്ക് സെഞ്ച്വറി, സഞ്ജു വീണ്ടും “പൂജ്യൻ”

സെഞ്ചുറിയനിൽ നടന്ന ഇന്ത്യ സൗത്ത് ആഫ്രിക്ക മൂന്നാം ടി20 ഇൽ ഇന്ത്യയ്ക്ക് 11 റൺസിൻ്റെ വിജയം. ടോസ്സ് നേടിയ സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ മാക്ക്രം ബൗളിങ് തിരഞ്ഞെടുത്തു. മത്സരത്തിൻ്റെ രണ്ടാം പന്തിൽതന്നെ ഇന്ത്യയ്ക്ക് സഞ്ജു സാംസൻ്റെ വിക്കറ്റ് നഷ്ടമായി. മാർക്കോ ജാൻസൻ്റെ…

സഞ്ജുവിന് തുടർച്ചയായ സെഞ്ചുറിക്ക് ശേഷം തുടർച്ചയായ ഡക്ക്

ഇന്ത്യ സൗത്ത് ആഫ്രിക്ക മൂന്നാം ടി20 മത്സരത്തിന് സെഞ്ചൂറിയനിൽ തുടക്കമായി. ടോസ്സ് നേടിയ സൗത്ത് ആഫ്രിക്ക ബൗളിംഗ് തിരഞ്ഞെടുത്തു. മത്സരത്തിൻ്റെ രണ്ടാം പന്തിൽതന്നെ ഇന്ത്യയ്ക്ക് സഞ്ജു സാംസൻ്റെ വിക്കറ്റ് നഷ്ടമായി. മാർക്കോ ജാൻസൻ്റെ പന്തിൽ സഞ്ജു ബൗൾഡാകുകയായിരുന്നു. ടി20 ഇൽ തുടർച്ചയായ…