ചാമ്പ്യൻസ് ലീഗിലും റയലിന് രക്ഷയില്ല

ലാ ലീഗയിൽ ചിരവൈരികളായ ബാർസയോട് സ്വന്തം ഗ്രൗണ്ടായ സാൻ്റിയാഗോ ബെർണാബ്യൂവിൽ കനത്ത തോൽവി വഴങ്ങിയതിൻ്റെ നാണക്കേട് മാറും മുൻപ്തന്നെ മറ്റൊരു വമ്പൻ പരാജയം കൂടി റയൽ സ്വന്തം കാണികൾക്ക് മുൻപിൽ ഏറ്റുവാങ്ങണ്ടിവന്നു. ഇത്തവണ ചാമ്പ്യൻസ് ലീഗിലാണ് തോറ്റത്, അതും 3-1 എന്ന…

ഐ പി എൽ 2025 മെഗാ ലേലം നവംബർ 24,25 തീയതികളിൽ ജിദ്ദയിൽ വെച്ച് നടത്തപ്പെടും

ഐ പി എൽ 2025 മെഗാ ലേലം നവംബർ 24,25 തീയതികളിൽ സൗദി അറേബിയയിലെ ജിദ്ദയിൽ വെച്ച് നടത്തപ്പെടും. ഇത് തുടർച്ചയായ രണ്ടാം തവണയാണ് ഇന്ത്യയ്ക്ക് പുറത്തുവെച്ചു ലേലം നടത്തുന്നത്. ഇന്ത്യ ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിൻ്റെ മൂന്നും നാലും…

വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് : ഇന്ത്യയുടെ സാധ്യതകൾ മങ്ങുന്നുവോ ?

ഈ കഴിഞ്ഞ ഇന്ത്യ ന്യൂസിലാൻഡ് ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ 3-0 നു പരാജയപ്പെട്ടതോടെ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ആരൊക്കെ തമ്മിലാകുമെന്നതിനു പല സാധ്യതകളാണ് തെളിയുന്നത്. ഈ തോൽവിയോടെ ഇന്ത്യയുടെ സാധ്യതകൾ മങ്ങി. എല്ലാ ടീമുകൾക്കുമായി ഇനി 18 മത്സരങ്ങൾക്കൂടി ബാക്കി…

മാഞ്ചസ്റ്റർ സിറ്റിക്ക് പ്രീമിയർ ലീഗ് സീസണിലെ ആദ്യ തോൽവി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് സീസണിലെ ആദ്യ തോൽവി. ബോൺമൗത്താണ് നിലവിലെ ചാമ്പ്യന്മാരെ 2-1 എന്ന സ്കോറിന് തോൽപിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് ബോൺമൗത്ത് സിറ്റിയെ തോൽപിക്കുന്നത്.ഹോം ഗ്രൗണ്ടിൽ സ്വന്തം കാണികൾക്ക് മുൻപിൽ മികച്ച പ്രകടനമാണ് ബോൺമൗത്ത് കാഴ്ചവെച്ചത്. മത്സരം…

ഇതൊക്കെ എങ്ങനെ സാധിക്കുന്നു

ഇന്ത്യ ന്യൂസിലാൻഡ് മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് കാണുന്ന ആരും ഇത് ചോദിച്ചുപോകും. പരമ്പര തൂത്തുവാരാനുറച്ചു ന്യൂസിലാൻഡും, സ്വന്തം നാട്ടിൽ ഒരു സമ്പൂർണ്ണ പരാജയമെന്ന നാണക്കേടോഴിവാക്കാൻ ഇന്ത്യയും കളിക്കുന്ന മൂന്നാം ടെസ്റ്റിൻ്റെ അവസാന രണ്ടോവറുകളിലാണ് എല്ലാത്തിനും തുടക്കം. അഞ്ചു വിക്കറ്റ് നേടിയ ജഡേജയുടെ…

ഐ പി എൽ 2025 : നേട്ടം കൊയ്യാൻ കീപ്പർമാർ

ഐ പി എൽ 2025 ലേലം വിക്കറ്റ് കീപ്പർമാർക്കു വലിയ നേട്ടമായേക്കും. ടീമുകൾ നിലനിർത്തിയ കളിക്കാരുടെ പട്ടിക ഇന്നലെയോടെ എല്ലാ ടീമുകളും പുറത്തുവിട്ടിരുന്നു. അതിൽ രാജസ്ഥാൻ റോയൽസ്, ചെന്നൈ സൂപ്പർ കിങ്‌സ്, സൺറൈസേഴ്‌സ് ഹൈദരാബാദ് എന്നിവർ മാത്രമാണ് തങ്ങളുടെ വിക്കറ്റ് കീപ്പർമാരെ…