അഡിലെയ്ഡ് ടെസ്റ്റിലെ തർക്കം : മുഹമ്മദ് സിറാജിനും ട്രാവിസ് ഹെഡിനും ശിക്ഷ
അഡിലെയ്ഡ് ടെസ്റ്റിനിടെ ഉണ്ടായ തർക്കത്തിൽ ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് സിറാജിനും ഓസ്ട്രേലിയയുടെ ബാറ്റ്സ്മാന് ട്രാവിസ് ഹെഡിനും ശിക്ഷ. മുഹമ്മദ് സിറാജിൻ്റെ മാച്ച് ഫീസിൻ്റെ 20% പിഴയായി ഈടാക്കിയപ്പോൾ, ഹെഡിന് അധികം ശിക്ഷ ഉണ്ടായില്ലെങ്കിലും ഇക്കാര്യം സംബന്ധിച്ച് താക്കീത് നൽകി. ഇതിനൊപ്പം,…
മൂന്നാം ദിനത്തിൽ ഇന്ത്യ അത്ഭുതം സൃഷ്ടിക്കുമോ – ഇന്ത്യ ഓസ്ട്രേലിയ രണ്ടാം ടെസ്റ്റ്
ഇന്ത്യ ഓസ്ട്രേലിയ ടെസ്റ്റിൻ്റെ മൂന്നാം ദിവസമായ ഇന്ന് ഇന്ത്യയ്ക്ക് തോൽവി ഒഴിവാക്കണമെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കണം. ഒന്നാം ഇന്നിങ്സിൽ 157 റൺസ് ലീഡ് വഴങ്ങിയ ഇന്ത്യ, രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് തകർച്ച നേരിടുകയാണ്. 128/5 എന്ന നിലയിലാണ് രണ്ടാം ദിനം കളി അവസാനിപ്പിച്ചത്.…
രണ്ടാം ദിനം 157 റൺസ് ലീഡെടുത്ത് ഓസ്ട്രേലിയ ഓൾ ഔട്ട് – ഇന്ത്യ ഓസ്ട്രേലിയ രണ്ടാം ടെസ്റ്റ്
ഇന്ത്യ ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിൽ ഇന്ത്യയെ 180 റൺസിന് ഓൾ ഔട്ട് ആക്കിയ ഓസ്ട്രേലിയ മറുപടി ബാറ്റിങ്ങിൽ ഒന്നാം ദിനം കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ എന്ന നിലയിലായിരുന്നു. രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയയ്ക്കു തുടക്കത്തിൽ തന്നെ ഓപ്പണർ…
സ്റ്റാർക്കിന് ആറ് വിക്കറ്റ്, ഇന്ത്യ 180 റൺസിന് ഓൾ ഔട്ട് – ഇന്ത്യ ഓസ്ട്രേലിയ രണ്ടാം ടെസ്റ്റ്
ഇന്ത്യ ഓസ്ട്രേലിയ ബോർഡർ ഗാവസ്കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റിന് അഡലൈഡിൽ തുടക്കമായി. ടോസ്സ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇന്ത്യൻ ടീമിൽ മൂന്നു മാറ്റങ്ങൾ. കഴിഞ്ഞ ടെസ്റ്റിൽ കളിച്ച ദേവദത്ത് പടിക്കൽ, ധ്രുവ് ജുറൽ, വാഷിംഗ്ടൺ സുന്ദർ എന്നിവർക്ക് പകരം ക്യാപ്റ്റൻ…
ഇന്ത്യ ഓസ്ട്രേലിയ പിങ്ക് ടെസ്റ്റിന് നാളെ തുടക്കം – ഇരു ടീമുകളിലും മാറ്റം
ഇന്ത്യ ഓസ്ട്രേലിയ ബോർഡർ ഗവാസ്കർ ട്രോഫിയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് നാളെ അഡ്ലൈയ്ഡിൽ തുടക്കമാകും. പരമ്പരയിലെ ഏക ഡേ നൈറ്റ് പിങ്ക് ബോൾ ടെസ്റ്റാണ് നാളെ അഡ്ലൈഡിൽ നടക്കുന്നത്. കഴിഞ്ഞ ടെസ്റ്റ് കളിച്ച ടീമിൽ നിന്നും മാറ്റങ്ങളുമായാണ് ഇരു ടീമുകളും കളത്തിലിറങ്ങുക.…
മുംബൈക്കായി ബാറ്റ് വീശാൻ ഇന്ത്യൻ സൂപ്പർ താരമെത്തുന്നു
ഫാമിലി ഫങ്ക്ഷനിൽ പങ്കെടുക്കാനെടുത്ത രണ്ടാഴ്ചത്തെ ബ്രേക്കിന് ശേഷം ഇന്ത്യൻ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ് മുംബൈക്ക് വേണ്ടി അടുത്ത മത്സരം മുതൽ വീണ്ടും കളത്തിലിറങ്ങുന്നു. ഡിസംബർ മൂന്നിന് ആന്ധ്ര പ്രദേശിനെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം. നിലവിൽ സയ്ദ് മുസ്താഖ് അലി ട്രോഫിയിലാണ്…
ഐ പി എൽ 2025 : മെഗാ ലേലത്തിന് ശേഷമുള്ള 10 ടീമുകളുടെയും സ്ക്വാഡും വിവരങ്ങളും
രണ്ടു ദിവസം നീണ്ട മെഗാ ലേലത്തിന് ശേഷം ഓരോ ടീമിലും ഉൾപ്പെട്ടവർ ആരൊക്കെ, ഓരോ ടീമുകളുടെയും ശക്തിയും ദൗർബല്യങ്ങളും എന്തൊക്കെയെന്ന് നോക്കാം: മുംബൈ ഇന്ത്യൻസ് മുംബൈ ഇന്ത്യൻസ് ലേലത്തിന് മുൻപ് തന്നെ തങ്ങളുടെ കോർ ടീമിനെ നിലനിർത്തിയിരുന്നു. ഇന്ത്യൻ താരങ്ങളായ രോഹിത്…
ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സ്വപ്നം കണ്ട ശ്രീലങ്കയ്ക്ക് നാണക്കേടിൻ്റെ റെക്കോർഡ്
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സ്വപ്നം കണ്ട് സൗത്ത് ആഫ്രിക്കൻ പര്യയടനത്തിന് ഇറങ്ങിയ ശ്രീലങ്കയ്ക്ക് ആദ്യ ടെസ്റ്റിൽ നാണക്കേടിൻ്റെ റെക്കോർഡ്. തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ചെറിയ ടെസ്റ്റ് സ്കോറിന് ഓൾ ഔട്ടായിയാണ് ശ്രീലങ്ക നാണക്കേടിൻ്റെ റെക്കോർഡ് ബുക്കിൽ ഇടം പിടിച്ചത്. മൂടിക്കെട്ടിയ…
അൺസോൾഡായി ഒട്ടേറെ പ്രമുഖർ – ഐ പി എൽ 2025 ലേലം രണ്ടാം ദിനം – ലൈവ് അപ്ഡേറ്റ്
രണ്ടാം ദിനം ആർക്കും വേണ്ടാത്ത പ്രമുഖർ കെയ്ൻ വില്യംസൺ ഗ്ലെൻ ഫിലിപ്സ് മായങ്ക് അഗർവാൾ അജിങ്ക്യ രഹാനെ പൃഥ്വി ഷാ ശാർദുൽ താക്കൂർ ഡാരിൽ മിച്ചൽ ഷായ് ഹോപ്പ് കെ എസ് ഭരത് അലക്സ് കാരി ആദിൽ റഷീദ് അകാൽ ഹൊസൈൻ…
ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് കൂറ്റൻ വിജയം
ഓസ്ട്രേലിയക്കെതിരെ നടക്കുന്ന ബോർഡർ ഗാവസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് 295 റൺസിന്റെ കൂറ്റൻ വിജയം. നാട്ടിൽ നടന്ന പരമ്പരയിൽ, ന്യൂസിലാൻഡിനോടേറ്റ 3-0 തോൽവിയുടെ ക്ഷീണം മാറ്റി ആത്മവിശ്വാസം പകരുന്ന വിജയമാണ് ഇന്ത്യ നേടിയത്. മുന്നിൽനിന്ന് നയിച്ച, ബൗളിങ്ങിന്റെ കുന്തമുനയായ, ആദ്യ…