ഓസ്‌ട്രേലിയയിൽ ആരാകും ഇന്ത്യയുടെ ഓപ്പണർ ?

ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ കളിക്കുമോയെന്ന കാര്യം ഇതുവരെ ഉറപ്പിച്ചിട്ടില്ല. വ്യക്തിഗത കാരണങ്ങളാൽ രോഹിത് ശർമ്മ ആദ്യ ടെസ്റ്റിൽ കളിച്ചേക്കില്ല എന്നാണ് റിപ്പോർട്ട്, എന്നാൽ രോഹിത് ശർമ്മ ആദ്യ ടെസ്റ്റിൽ ഉണ്ടാകുമെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് ഇന്ത്യൻ…

ഇന്ത്യ സൗത്ത് ആഫ്രിക്ക രണ്ടാം ടി20 ആവേശകരമായ അന്ത്യത്തിലേക്ക്‌ : സഞ്ജു പൂജ്യത്തിന് പുറത്തു

ഇന്ത്യ സൗത്ത് ആഫ്രിക്ക രണ്ടാം ടി20 ആവേശകരമായ അന്ത്യത്തിലേക്ക്‌. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ബാറ്റിംഗ് തകർച്ച നേരിട്ടു. നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 125 റൺസെടുക്കാൻമാത്രമാണ് ഇന്ത്യയ്ക്ക് സാധിച്ചത്. കഴിഞ്ഞ കളിയിൽ സെഞ്ച്വറി നേടി കളിയിലെ കേമനായ…

സഞ്ജു സാംസൻ്റെ ചരിത്ര സെഞ്ച്വറി കരുത്തിൽ ഇന്ത്യയ്ക്ക് കൂറ്റൻ വിജയം

കിങ്സ്മീഡിൽ നടന്ന ഇന്ത്യ സൗത്ത് ആഫ്രിക്ക ആദ്യ ടി20യിൽ ഇന്ത്യക്ക് കൂറ്റൻ വിജയം. സെഞ്ച്വറി നേടിയ കേരളത്തിൻ്റെ സ്വന്തം സഞ്ജു സാംസനാണ് വിജയശിൽപി. ടോസ്സ് നേടിയ സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ എയ്ഡൻ മാക്രം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തകർത്ത് തുടങ്ങിയ ഇന്ത്യയ്ക്ക് നാലാം…

രണ്ടാം ഏകദിനത്തിൽ പാകിസ്താന് ആധികാരിക വിജയം

ഓസ്‌ട്രേലിയക്കെതിരെ അഡ്‌ലൈഡിൽ വെച്ച് നടക്കുന്ന ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ പാകിസ്താന് ആധികാരിക വിജയം. ഒൻപത് വിക്കറ്റിനായിരുന്നു പാകിസ്ഥാൻ്റെ വിജയം. ഓസ്ട്രേലിയ ഉയർത്തിയ 164 എന്ന വിജയലക്ഷ്യം 26.3 ഓവറിൽ പാക്കിസ്ഥാൻ മറികടന്നു. നേരത്തെ ടോസ്സ് നേടിയ പാകിസ്ഥാൻ ക്യാപ്റ്റൻ മുഹമ്മദ്…

ഓസ്‌ട്രേലിയയ്ക്കു ബാറ്റിംഗ് തകർച്ച : 163 റൺസിന് എല്ലാവരും പുറത്തു

പാക്സിതാനെതിരെ അഡ്‌ലൈഡിൽ വെച്ച് നടക്കുന്ന ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസ്‌ട്രേലിയയ്ക്കു ബാറ്റിംഗ് തകർച്ച. 35 ഓവറിൽ, 163 റൺസ് എടുക്കുന്നതിനിടെ ഓസ്‌ട്രേലിയക്ക് മുഴുവൻ വിക്കറ്റുകളും നഷ്ടമായി. 35 റൺസെടുത്ത സ്റ്റീവ് സ്മിത്താണ് ഓസ്‌ട്രേലിയയുടെ ടോപ്പ് സ്‌കോറർ. മത്സരത്തിൻ്റെ ഒരു ഘട്ടത്തിലും…

12 റൺസെടുക്കുന്നതിനിടെ 7 വിക്കറ്റ് നഷ്ടം : ബംഗ്ലാദേശിന് തോൽവി

ഷാർജയിൽവെച്ച് നടക്കുന്ന ബംഗ്ലാദേശ് അഫ്ഗാനിസ്ഥാൻ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാന് 92 റൺസ് വിജയം. ജയപരാജയ സാധ്യതകൾ മാറിമറിഞ്ഞ മത്സരത്തിൻ്റെ ഗതി പൂർണ്ണമായും അഫ്ഗാനിസ്ഥാൻ്റെ വരുതിയിലാക്കിയത് അവരുടെ സ്പിന്നർ ഗസൻഫറാണ്. ടോസ്സ് നേടിയ ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാനിസ്താൻ്റെ…

ഐ പി എൽ 2025 മെഗാ ലേലം നവംബർ 24,25 തീയതികളിൽ ജിദ്ദയിൽ വെച്ച് നടത്തപ്പെടും

ഐ പി എൽ 2025 മെഗാ ലേലം നവംബർ 24,25 തീയതികളിൽ സൗദി അറേബിയയിലെ ജിദ്ദയിൽ വെച്ച് നടത്തപ്പെടും. ഇത് തുടർച്ചയായ രണ്ടാം തവണയാണ് ഇന്ത്യയ്ക്ക് പുറത്തുവെച്ചു ലേലം നടത്തുന്നത്. ഇന്ത്യ ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിൻ്റെ മൂന്നും നാലും…

വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് : ഇന്ത്യയുടെ സാധ്യതകൾ മങ്ങുന്നുവോ ?

ഈ കഴിഞ്ഞ ഇന്ത്യ ന്യൂസിലാൻഡ് ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ 3-0 നു പരാജയപ്പെട്ടതോടെ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ആരൊക്കെ തമ്മിലാകുമെന്നതിനു പല സാധ്യതകളാണ് തെളിയുന്നത്. ഈ തോൽവിയോടെ ഇന്ത്യയുടെ സാധ്യതകൾ മങ്ങി. എല്ലാ ടീമുകൾക്കുമായി ഇനി 18 മത്സരങ്ങൾക്കൂടി ബാക്കി…

ഇതൊക്കെ എങ്ങനെ സാധിക്കുന്നു

ഇന്ത്യ ന്യൂസിലാൻഡ് മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് കാണുന്ന ആരും ഇത് ചോദിച്ചുപോകും. പരമ്പര തൂത്തുവാരാനുറച്ചു ന്യൂസിലാൻഡും, സ്വന്തം നാട്ടിൽ ഒരു സമ്പൂർണ്ണ പരാജയമെന്ന നാണക്കേടോഴിവാക്കാൻ ഇന്ത്യയും കളിക്കുന്ന മൂന്നാം ടെസ്റ്റിൻ്റെ അവസാന രണ്ടോവറുകളിലാണ് എല്ലാത്തിനും തുടക്കം. അഞ്ചു വിക്കറ്റ് നേടിയ ജഡേജയുടെ…

ഐ പി എൽ 2025 : നേട്ടം കൊയ്യാൻ കീപ്പർമാർ

ഐ പി എൽ 2025 ലേലം വിക്കറ്റ് കീപ്പർമാർക്കു വലിയ നേട്ടമായേക്കും. ടീമുകൾ നിലനിർത്തിയ കളിക്കാരുടെ പട്ടിക ഇന്നലെയോടെ എല്ലാ ടീമുകളും പുറത്തുവിട്ടിരുന്നു. അതിൽ രാജസ്ഥാൻ റോയൽസ്, ചെന്നൈ സൂപ്പർ കിങ്‌സ്, സൺറൈസേഴ്‌സ് ഹൈദരാബാദ് എന്നിവർ മാത്രമാണ് തങ്ങളുടെ വിക്കറ്റ് കീപ്പർമാരെ…