ആരൊക്കെ എങ്ങോട്ട് ? ഐ പി എൽ 2025 ലേലം ഒന്നാം ദിനം – ലൈവ് അപ്ഡേറ്റ് – റെക്കോർഡ് തുകയ്ക്ക് ഋഷഭ് പന്ത് ലക്നൗ സൂപ്പർ ജയൻ്റ്സിലേക്ക്

ഐ പി എൽ റെക്കോർഡ് – 27 കോടിക്ക് ഋഷഭ് പന്ത് ലക്നൗ സൂപ്പർ ജയൻ്റ്സിലേക്ക്.

26.75 കോടി നേടി ശ്രേയസ് അയ്യർ പഞ്ചാബ് കിങ്സിലേക്ക്.

23.75 കോടി നേടി വെങ്കിടേഷ് അയ്യർ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ.

 

പഞ്ചാബ് സൂപ്പർ കിങ്‌സ്

  • അർഷ്ദീപ് സിംഗ് – 18 cr
  • ശ്രേയസ് അയ്യർ – 26.75 cr
  • മാർക്കസ് സ്റ്റോയിനസ് – 11 cr
  • ഗ്ലെൻ മാക്സ്‌വെൽ – 4.2 cr
  • നേഹൽ വധേര – 4.2 cr
  • ഹർപ്രീത് ബ്രാർ – 1.5 cr
  • വിഷ്ണു വിനോദ് – 95 L
  • വൈശാഖ് വിജയകുമാർ – 1.8 cr
  • യാഷ് താക്കൂർ – 1.6 cr

ഗുജറാത്ത് ടൈറ്റൻസ്

  • കഗിസോ റബാഡ – 10.75 cr
  • ജോസ് ബട്ട്ലർ – 15.75 cr
  • പ്രസീദ് കൃഷ്ണ – 9.5 cr
  • നിഷാന്ത് സിന്ധു – 30 L
  • മഹീപൽ ലോമറർ – 1.7 cr
  • അനുജ് റാവത്ത് – 30 L
  • കുമാർ കുശാഗ്ര – 65 L
  • മാനവ് സുതർ – 30 L

ഡൽഹി ക്യാപിറ്റൽസ്

  • മിച്ചൽ സ്റ്റാർക് – 11.75 cr
  • കെ എൽ രാഹുൽ – 14 cr
  • ഹാരി ബ്രൂക്ക് – 6.25 cr
  • ജേക്ക് ഫ്രേസർ മക്ഗർക് – 9 cr
  • ടി നടരാജൻ – 10.75 cr
  • കരുൺ നായർ – 50 L
  • സമീർ റിസ്‌വി – 95 L
  • അശുതോഷ് ശർമ്മ – 3.8 cr
  • മോഹിത് ശർമ്മ – 2.2 cr

ലക്നൗ സൂപ്പർ ജയൻ്റ്സ്

  • ഋഷഭ് പന്ത് – 27 cr
  • ഡേവിഡ് മില്ലർ – 7.5 cr
  • എയിഡൻ മാക്ക്രം – 2 cr
  • മിച്ച് മാർഷ് – 3.4 cr
  • ആവേശ് ഖാൻ – 9.75 cr
  • അബ്ദുൽ സമദ് – 4.2 cr
  • ആര്യൻ ജുയാൽ – 30 L

സൺറൈസേഴ്‌സ് ഹൈദരബാദ് 

  • മുഹമ്മദ് ഷമി – 10 cr
  • ഹർഷൽ പട്ടേൽ – 8 cr
  • ഇഷൻ കിഷൻ – 11.25 cr
  • രാഹുൽ ചഹർ – 3.2 cr
  • ആദം സാമ്പ – 2.4 cr
  • അഥർവ ടൈഡേ – 30 L
  • അഭിനവ് മനോഹർ – 3.2 cr
  • സിമാർജീത് സിംഗ് – 1.5 cr

റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ

  • ലിയാം ലിവിങ്സ്റ്റൺ – 8.75 cr
  • ഫിൽ സാൾട്ട് – 11.5 cr
  • ജിതേഷ് ശർമ്മ – 11 cr
  • ജോഷ് ഹേസിൽവുഡ് – 12.5 cr
  • രാഷിക് സലാം ദർ – 6 cr
  • സുയഷ്‌ ശർമ്മ – 2.6 cr

മുംബൈ ഇന്ത്യൻസ് 

  • ട്രെൻ്റ് ബോൾട്ട് – 12.5 cr
  • നമാൻ ധിർ – 5.25 cr
  • റോബിൻ മിൻസ് – 65 L
  • കരൺ ശർമ്മ – 50 L

ചെന്നൈ സൂപ്പർ കിങ്സ് 

  • ഡെവോൻ കോൺവോയ് – 6.25 cr
  • രാഹുൽ ത്രിപാഠി – 3.4 cr
  • രചിൻ രവീന്ദ്ര – 4 cr
  • രവിചന്ദ്രൻ അശ്വിൻ – 9.75 cr
  • ഖലീൽ അഹമ്മദ് – 4.8 cr
  • നൂർ അഹ്മദ് – 10 cr
  • വിജയ് ശങ്കർ – 1.2 cr

രാജസ്ഥാൻ റോയൽസ് 

  • ജോഫ്ര ആർച്ചർ – 12.5 cr
  • മഹേഷ് തീക്ഷണ – 4.4 cr
  • വനിന്ദു ഹസരംഗ – 5.25 cr
  • ആകാശ് മദ്‌വാൾ – 1.2 cr
  • കുമാർ കാർത്തികേയ – 30 L

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

  • വെങ്കിടേഷ് അയ്യർ – 23.75 cr
  • ക്വിൻ്റൺ ഡീ കോക് – 3.6 cr
  • റഹ്മാനുള്ള ഗുർബാസ് – 2 cr
  • ആൻറിക് നോർക്കിയ – 6.5 cr
  • അങ്കൃഷ് രഘുവൻഷി – 3 cr
  • വൈഭവ് അറോറ – 1.8 cr
  • മായങ്ക് മാർക്കണ്ടേ – 30L

ആർക്കും വേണ്ടാത്ത പ്രമുഖർ

  • ദേവദത്ത് പടിക്കൽ
  • ഡേവിഡ് വാർണർ
  • ജോണി ബെയർസ്റ്റോ
  • യാഷ് ദുൽ
  • പിയുഷ് ചൗള
  • ശ്രേയസ് ഗോപാൽ

 

Related Posts

അഡിലെയ്ഡ് ടെസ്റ്റിലെ തർക്കം : മുഹമ്മദ് സിറാജിനും ട്രാവിസ് ഹെഡിനും ശിക്ഷ

അഡിലെയ്ഡ് ടെസ്റ്റിനിടെ ഉണ്ടായ തർക്കത്തിൽ ഇന്ത്യൻ പേസ‍് ബൗളർ മുഹമ്മദ് സിറാജിനും ഓസ്ട്രേലിയയുടെ ബാറ്റ്സ്മാന‍് ട്രാവിസ് ഹെഡിനും ശിക്ഷ. മുഹമ്മദ് സിറാജിൻ്റെ മാച്ച‍് ഫീസിൻ്റെ 20% പിഴയായി ഈടാക്കിയപ്പോൾ, ഹെഡിന് അധികം ശിക്ഷ ഉണ്ടായില്ലെങ്കിലും ഇക്കാര്യം സംബന്ധിച്ച് താക്കീത് നൽകി. ഇതിനൊപ്പം,…

മൂന്നാം ദിനത്തിൽ ഇന്ത്യ അത്ഭുതം സൃഷ്ടിക്കുമോ – ഇന്ത്യ ഓസ്ട്രേലിയ രണ്ടാം ടെസ്റ്റ്

ഇന്ത്യ ഓസ്ട്രേലിയ ടെസ്റ്റിൻ്റെ മൂന്നാം ദിവസമായ ഇന്ന് ഇന്ത്യയ്ക്ക് തോൽവി ഒഴിവാക്കണമെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കണം. ഒന്നാം ഇന്നിങ്സിൽ 157 റൺസ് ലീഡ് വഴങ്ങിയ ഇന്ത്യ, രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് തകർച്ച നേരിടുകയാണ്. 128/5 എന്ന നിലയിലാണ് രണ്ടാം ദിനം കളി അവസാനിപ്പിച്ചത്.…