ചാമ്പ്യൻസ് ലീഗിലും റയലിന് രക്ഷയില്ല

ലാ ലീഗയിൽ ചിരവൈരികളായ ബാർസയോട് സ്വന്തം ഗ്രൗണ്ടായ സാൻ്റിയാഗോ ബെർണാബ്യൂവിൽ കനത്ത തോൽവി വഴങ്ങിയതിൻ്റെ നാണക്കേട് മാറും മുൻപ്തന്നെ മറ്റൊരു വമ്പൻ പരാജയം കൂടി റയൽ സ്വന്തം കാണികൾക്ക് മുൻപിൽ ഏറ്റുവാങ്ങണ്ടിവന്നു. ഇത്തവണ ചാമ്പ്യൻസ് ലീഗിലാണ് തോറ്റത്, അതും 3-1 എന്ന…