മാഞ്ചസ്റ്റർ സിറ്റിക്ക് പ്രീമിയർ ലീഗ് സീസണിലെ ആദ്യ തോൽവി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് സീസണിലെ ആദ്യ തോൽവി. ബോൺമൗത്താണ് നിലവിലെ ചാമ്പ്യന്മാരെ 2-1 എന്ന സ്കോറിന് തോൽപിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് ബോൺമൗത്ത് സിറ്റിയെ തോൽപിക്കുന്നത്.ഹോം ഗ്രൗണ്ടിൽ സ്വന്തം കാണികൾക്ക് മുൻപിൽ മികച്ച പ്രകടനമാണ് ബോൺമൗത്ത് കാഴ്ചവെച്ചത്. മത്സരം…