അഡിലെയ്ഡ് ടെസ്റ്റിലെ തർക്കം : മുഹമ്മദ് സിറാജിനും ട്രാവിസ് ഹെഡിനും ശിക്ഷ
അഡിലെയ്ഡ് ടെസ്റ്റിനിടെ ഉണ്ടായ തർക്കത്തിൽ ഇന്ത്യൻ പേസ‍് ബൗളർ മുഹമ്മദ് സിറാജിനും ഓസ്ട്രേലിയയുടെ ബാറ്റ്സ്മാന‍് ട്രാവിസ് ഹെഡിനും ശിക്ഷ. മുഹമ്മദ് സിറാജിൻ്റെ മാച്ച‍് ഫീസിൻ്റെ 20% പിഴയായി ഈടാക്കിയപ്പോൾ, ഹെഡിന് അധികം ശിക്ഷ ഉണ്ടായില്ലെങ്കിലും ഇക്കാര്യം സംബന്ധിച്ച് താക്കീത് നൽകി. ഇതിനൊപ്പം,…
മൂന്നാം ദിനത്തിൽ ഇന്ത്യ അത്ഭുതം സൃഷ്ടിക്കുമോ – ഇന്ത്യ ഓസ്ട്രേലിയ രണ്ടാം ടെസ്റ്റ്
ഇന്ത്യ ഓസ്ട്രേലിയ ടെസ്റ്റിൻ്റെ മൂന്നാം ദിവസമായ ഇന്ന് ഇന്ത്യയ്ക്ക് തോൽവി ഒഴിവാക്കണമെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കണം. ഒന്നാം ഇന്നിങ്സിൽ 157 റൺസ് ലീഡ് വഴങ്ങിയ ഇന്ത്യ, രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് തകർച്ച നേരിടുകയാണ്. 128/5 എന്ന നിലയിലാണ് രണ്ടാം ദിനം കളി അവസാനിപ്പിച്ചത്.…
രണ്ടാം ദിനം 157 റൺസ് ലീഡെടുത്ത് ഓസ്ട്രേലിയ ഓൾ ഔട്ട് – ഇന്ത്യ ഓസ്ട്രേലിയ രണ്ടാം ടെസ്റ്റ്
ഇന്ത്യ ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിൽ ഇന്ത്യയെ 180 റൺസിന് ഓൾ ഔട്ട് ആക്കിയ ഓസ്ട്രേലിയ മറുപടി ബാറ്റിങ്ങിൽ ഒന്നാം ദിനം കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ എന്ന നിലയിലായിരുന്നു. രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ഓസ്‌ട്രേലിയയ്ക്കു തുടക്കത്തിൽ തന്നെ ഓപ്പണർ…
സ്റ്റാർക്കിന് ആറ് വിക്കറ്റ്, ഇന്ത്യ 180 റൺസിന് ഓൾ ഔട്ട് – ഇന്ത്യ ഓസ്ട്രേലിയ രണ്ടാം ടെസ്റ്റ്
ഇന്ത്യ ഓസ്ട്രേലിയ ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റിന് അഡലൈഡിൽ തുടക്കമായി. ടോസ്സ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇന്ത്യൻ ടീമിൽ മൂന്നു മാറ്റങ്ങൾ. കഴിഞ്ഞ ടെസ്റ്റിൽ കളിച്ച ദേവദത്ത് പടിക്കൽ, ധ്രുവ് ജുറൽ, വാഷിംഗ്‌ടൺ സുന്ദർ എന്നിവർക്ക് പകരം ക്യാപ്റ്റൻ…
ഇന്ത്യ ഓസ്ട്രേലിയ പിങ്ക് ടെസ്റ്റിന് നാളെ തുടക്കം – ഇരു ടീമുകളിലും മാറ്റം
ഇന്ത്യ ഓസ്ട്രേലിയ ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് നാളെ അഡ്‌ലൈയ്ഡിൽ തുടക്കമാകും. പരമ്പരയിലെ ഏക ഡേ നൈറ്റ് പിങ്ക് ബോൾ ടെസ്റ്റാണ് നാളെ അഡ്‌ലൈഡിൽ നടക്കുന്നത്. കഴിഞ്ഞ ടെസ്റ്റ് കളിച്ച ടീമിൽ നിന്നും മാറ്റങ്ങളുമായാണ് ഇരു ടീമുകളും കളത്തിലിറങ്ങുക.…