ബാഴ്സലോണയുടെ വിജയകുതിപ്പിന് കടിഞ്ഞാൺ

റയൽ സോസിദാദിനെതിരേ നടന്ന ലാ ലീഗ മത്സരത്തിൽ ബാഴ്സലോണയ്ക്കു 1-0 ൻ്റെ തോൽവി. ഹാൻസി ഫ്ലിക്കിന് കീഴിൽ മികച്ച ഫോമിൽ കലിച്ചുവന്നിരുന്ന ബാർസയെ തികച്ചും ഞെട്ടിക്കുന്നതായിരുന്നു ഈ തോൽവി. സോസ്സിദാദിൻ്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ലവണ്ടോസ്‌ക്കിയിലൂടെ ബാർസ തുടക്കത്തിലേ മുന്നിലെത്തിയെങ്കിലും,…