ടിം സൗത്തി രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു

ന്യൂസീലാൻഡ് പേസർ ടിം സൗത്തി രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു. നവംബർ 28 നു ആരംഭിക്കുന്ന ഇംഗ്ലണ്ടുമായുള്ള മൂന്ന് ടെസ്റ്റുകളുടെ പരമ്പരയായിരിക്കും സൗത്തിയുടെ അവസാന പരമ്പര. സൗത്തിയുടെ ഹോം ഗ്രൗണ്ടായ ഹാമിൽട്ടണിൽ വെച്ചാണ് പരമ്പരയിലെ അവസാന ടെസ്റ്റ് അരങ്ങേറുക. മുപ്പത്തിയഞ്ചുക്കാരനായ സൗത്തി…