സ്വന്തം സ്റ്റേഡിയത്തിലും മാഞ്ചസ്റ്റർ സിറ്റിക്ക് രക്ഷയില്ല – തുടർച്ചയായ അഞ്ചാം തോൽവി

ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് എന്താണ് സംഭവിക്കുന്നത് ? ഇങ്ങനെ ഒരു അവസ്ഥയിലൂടെ പെപ് ഗാർഡിയോള തൻ്റെ കരിയറിൽ ഒരിക്കലും കടന്നുപോകേണ്ടി വന്നിട്ടുണ്ടാകില്ല. എല്ലാ ടൂർണമെൻ്റുകളിലുമായി തുടർച്ചയായ അഞ്ച് തോൽവികൾ. അതിലെ അവസാന ആണിയായിരുന്നു ഇന്നലെ ടോട്ടൻഹാമുമായി സ്വന്തം തട്ടകത്തിൽ, സ്വന്തം കാണികൾക്ക്…

മാഞ്ചസ്റ്റർ സിറ്റിയ്ക്കു ഈ ആഴ്ച്ച അഗ്നി പരീക്ഷ

തുടർച്ചയായ നാല് പരാജയങ്ങൾ, കോച്ച് പെപ് ഗാർഡിയോളയ്ക്ക് ഇങ്ങനെ ഒരു സ്ഥിതി കരിയറിൽ വരുന്നത് ഇതാദ്യം. ഇ എഫ് എൽ കപ്പിൽ ടോട്ടൻഹാംമിനോട് തോറ്റ സിറ്റി പിന്നാലെ നടന്ന മൂന്നു മത്സരങ്ങളിലും പരാജയപ്പെട്ടു. ബൗൺമൗത്ത്‌, സ്പോർട്ടിങ് സി പി, ബ്രൈറ്റൻ എന്നിവരാണ്…