ഇന്ത്യ ഓസ്ട്രേലിയ പിങ്ക് ടെസ്റ്റിന് നാളെ തുടക്കം – ഇരു ടീമുകളിലും മാറ്റം
ഇന്ത്യ ഓസ്ട്രേലിയ ബോർഡർ ഗവാസ്കർ ട്രോഫിയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് നാളെ അഡ്ലൈയ്ഡിൽ തുടക്കമാകും. പരമ്പരയിലെ ഏക ഡേ നൈറ്റ് പിങ്ക് ബോൾ ടെസ്റ്റാണ് നാളെ അഡ്ലൈഡിൽ നടക്കുന്നത്. കഴിഞ്ഞ ടെസ്റ്റ് കളിച്ച ടീമിൽ നിന്നും മാറ്റങ്ങളുമായാണ് ഇരു ടീമുകളും കളത്തിലിറങ്ങുക.…
ഇന്ത്യയ്ക്ക് കൂറ്റൻ ലീഡ് – ഓസ്ട്രേലിയക്ക് 534 റൺസ് വിജയലക്ഷ്യം – സെഞ്ച്വറി നേടി ജയ്സ്വാളും കോഹ്ലിയും
ബോർഡർ ഗാവസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ ശക്തമായ നിലയിൽ. ഒന്നാം ഇന്നിങ്സിൽ ബാറ്റിംഗ് തകർച്ച നേരിട്ട് 150 റൺസിൽ ഒതുങ്ങിയ ഇന്ത്യ അതേ നാണയത്തിൽ തിരിച്ചടിച്ചപ്പോൾ ഓസ്ട്രേലിയ 104 റൺസിന് ഒതുങ്ങി. ഇന്ത്യയ്ക്ക് 46 റൺസിൻ്റെ ആദ്യ ഇന്നിംഗ്സ്…